Fri, Mar 29, 2024
24 C
Dubai
Home Tags Sabarimala Pilgrimage

Tag: Sabarimala Pilgrimage

ശബരിമല തീർഥാടനം; ഇത്തവണത്തെ വരുമാനം 154.5 കോടി രൂപ

നിലയ്‌ക്കൽ: ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം. കഴിഞ്ഞ മണ്ഡലകാലത്ത് 21.11 കോടി മാത്രമാണ് ലഭിച്ചത്. ഇക്കുറി 21.36 ലക്ഷം പേർ ദർശനം നടത്തി. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും ശബരിമലയിൽ ഇക്കുറി...

മകരവിളക്ക് തീർഥാടനത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്‌ക്കും

നിലയ്‌ക്കൽ: മണ്ഡല-മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്‌ക്കും. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്....

ശബരിമല നട നാളെ അടയ്‌ക്കും; സീസണിലെ ആകെ വരുമാനം 147 കോടി

നിലയ്‌ക്കൽ: മണ്ഡല-മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും. ഭക്‌തര്‍ക്കുള്ള ദര്‍ശനം ഇന്ന് രാത്രി വരെയുണ്ട്. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞദിവസം പന്തളം...

തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്‌തരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ 3.30ന് ളാഹ വലിയ വളവിലായിരുന്നു അപകടം. 15...

ശബരിമല മകരവിളക്ക്; പുല്ലുമേട്ടിൽ ദർശനത്തിന് അനുമതിയില്ല

നിലയ്‌ക്കൽ: മകരജ്യോതി ദർശനത്തിനായി ഇത്തവണ പുല്ലുമേട്ടിൽ അനുമതിയില്ല. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പമ്പയിലും മറ്റും പർണശാലകൾ കെട്ടാനും അനുവാദം നൽകിയിട്ടില്ല. അതേസമയം പൊന്നമ്പലമേട് കാണാവുന്ന സ്‌ഥലങ്ങളിലെല്ലാം മകരജ്യോതി ദർശനത്തിനായി ആയിരക്കണക്കിന് ഭക്‌തർ കാത്തിരിക്കുകയാണ്. ഉച്ചയ്‌ക്ക്...

ശബരിമല; മകര വിളക്കിന് കൂടുതൽ പേർക്ക് സന്നിധാനത്ത് തങ്ങാൻ അനുമതി

നിലയ്‌ക്കൽ: മകരവിളക്കിന് മൂന്ന് ദിവസം മുൻപ് എത്തുന്നവരെ സന്നിധാനത്ത് തുടരാൻ അനുവദിക്കുമെന്ന് സർക്കാർ. 12 മണിക്കൂറിൽ കൂടുതൽ തുടരാൻ അനുവദിക്കില്ലെന്ന പോലീസ് നിലപാട് സർക്കാർ തള്ളി. മൂന്ന് വർഷത്തിന് ശേഷം പമ്പ ഹിൽ...

പമ്പ ഹിൽടോപ്പിൽ മകരജ്യോതി ദർശനത്തിന് അനുമതി

ശബരിമല: പമ്പ ഹിൽടോപ്പിൽ മകരജ്യോതി ദർശനത്തിന് അനുമതിയായി. ജനുവരി 14ന് വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധനക്ക് ശേഷമാണ് മകരജ്യോതി ദർശനം. പമ്പയിൽ അയ്യപ്പൻമാർക്ക് ശരിയായി മകരജ്യോതി കാണാൻ കഴിയുന്നത് ഹിൽടോപ്പിലാണ്. അവിടെ...

ശബരിമലയില്‍ വന്‍ തിരക്ക്; ദര്‍ശനസമയം കൂട്ടി

പത്തനംതിട്ട: ശബരിമലയിലെ വൻ തിരക്ക് കണക്കിലെടുത്ത് ദർശനസമയം ഒരു മണിക്കൂർ നീട്ടി. ഇന്നുമുതൽ 11 മണിക്കാണ് ഹരിവരാസനം. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്. മകരവിളക്ക് ഉൽസവത്തിന് തീർഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന്...
- Advertisement -