Tag: sabarimala rush
ശബരിമലയിൽ ഭക്‌തജന തിരക്ക്; നാളെ സ്‌പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രം
പത്തനംതിട്ട: ശബരിമലയിൽ ഭക്‌തരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നാളെ സ്‌പോട്ട് ബുക്കിങ് 5000 പേർക്ക് മാത്രമായി നിജപ്പെടുത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിങ് വഴി 70,000 പേർക്ക് ദർശനം നടത്താൻ...
ശബരിമലയിൽ തിരക്ക് കുറയുന്നു; സുഖദർശനം, ഇന്ന് അവലോകന യോഗം
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറയുന്നു. ഇന്ന് രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ഇന്നലെ എത്തിയവർക്കും ഒട്ടും കാത്തുനിൽക്കാതെ സുഖദർശനം ലഭിച്ചു. കർശന നിയന്ത്രണവും സ്‌പോട്ട് ബുക്കിങ് 5000 മാത്രമായി നിജപ്പെടുത്തിയതുമാണ് തിരക്ക് കുറയാൻ...
ശബരിമലയിൽ തിരക്കിന് കുറവില്ല; സ്‌പോട്ട് ബുക്കിങ് നിയന്ത്രണം തുടങ്ങി, വലിയ നിര
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് കുറയ്‌ക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള സ്‌പോട്ട് ബുക്കിങ് നിയന്ത്രണം തുടങ്ങി. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ വരുന്നവർക്ക് സന്നിധാനത്തിലേക്ക് പോകാനോ ദർശനം നടത്താനോ കഴിയില്ല. തിങ്കളാഴ്‌ച വരെ സ്‌പോട്ട് ബുക്കിങ്...
ശബരിമല സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്‌ച വരെ
കൊച്ചി: ശബരിമല തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി കർശന നിർദ്ദേശങ്ങൾ നൽകി ഹൈക്കോടതി. സ്‌പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. തിങ്കളാഴ്‌ച വരെ ആയിരിക്കും ഈ നിയന്ത്രണം. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹരജികൾ പരിഗണിക്കവെ...
സന്നിധാനത്ത് എൻഡിആർഎഫ്; തിരക്ക് നിയന്ത്രണ വിധേയം, കർശന നിർദ്ദേശം
ശബരിമല: സന്നിധാനത്ത് നിയന്ത്രണം കർശനമാക്കിയതോടെ തിരക്ക് നിയന്ത്രണ വിധേയമായി. പാളിച്ചകൾ ഇനിയും ഉണ്ടാകാതിരിക്കാൻ തീർഥാടകരെ നിലയ്‌ക്കലിൽ തടഞ്ഞുനിർത്തി നിയന്ത്രിച്ചാണ് പമ്പയിലേക്ക് പോകാൻ അനുവദിക്കുന്നത്. രാത്രിയിൽ എത്തിയ തീർഥാടകരുടെ മുഴുവൻ വാഹനങ്ങളും നിലയ്‌ക്കൽ പാർക്കിങ്...
ശബരിമലയിൽ തിരക്ക് കുറയുന്നു; 18ആം പടി കയറാൻ നീണ്ട ക്യൂ ഇല്ല
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറയുന്നു. പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിനാൽ 18ആം പടി കയറാനുള്ള നീണ്ട ക്യൂ ഇല്ല. ഇന്ന് പുലർച്ചെ മൂന്ന് മുതൽ ഒമ്പത് വരെ 23,846 പേർ ദർശനം...
പത്ത് മിനിറ്റിൽ പമ്പയിൽ നിന്ന് സന്നിധാനത്തെത്താം; ശബരിമലയിൽ റോപ് വേ വരുന്നു
തിരുവനന്തപുരം: ഏറെക്കാലത്തെ അനിശ്‌ചിത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പിലാക്കുന്നു. വനംവകുപ്പിന്റെ തർക്കങ്ങൾ ഉൾപ്പടെ പരിഹരിച്ചും, ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സർക്കാർ റോപ് വേ പദ്ധതി യാഥാർഥ്യമാക്കുന്നത്.
ശബരിമലയിൽ ഏറ്റെടുക്കുന്ന...
ശബരിമലയിൽ തൽസമയ ഓൺലൈൻ ബുക്കിങ്; 10,000 ഭക്‌തർക്ക് ദർശന സൗകര്യം
പത്തനംതിട്ട: ശബരിമല ദർശനത്തിന് തൽസമയ ഓൺലൈൻ ബുക്കിങ്ങിലൂടെ 10,000 ഭക്‌തർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി ഉൾപ്പടെ 80,000 ഭക്‌തർക്ക് ഒരു ദിവസം...




































