Tag: Saif Ali Khan Attack News
‘സെയ്‌ഫിനെ ആക്രമിച്ച പ്രതി ബംഗ്ളാദേശ് സ്വദേശി, വ്യാജരേഖ ഉപയോഗിച്ച് ഇന്ത്യയിൽ താമസം’
മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്‌റ്റിലായ പ്രതി ബംഗ്ളാദേശ് പൗരനെന്ന് പോലീസ്. മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്സാദ് എന്നാണ് പ്രതിയുടെ യഥാർഥ പേര്. വിജയ് ദാസ് എന്ന വ്യാജ...
സെയ്‌ഫ് അലിഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ- കുറ്റം സമ്മതിച്ചതായി പോലീസ്
മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. മഹാരാഷ്‌ട്രയിലെ താനെയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രതി പിടിയിലായത്. ബിജെ എന്ന മുഹമ്മദ് അലിയാനാണ് പിടിയിലായത്. വിജയ് ദാസ് എന്നുകൂടി പേരുള്ള...
സെയ്‌ഫ് അലിഖാനെ ആക്രമിച്ച പ്രതി മുംബൈ വിട്ടു? അന്വേഷണ സംഘം ഗുജറാത്തിലേക്ക്
മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ശക്‌തമാക്കി പോലീസ്. പ്രതി മുംബൈ വിട്ടതായാണ് സംശയം. ഇയാൾ ഗുജറാത്തിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പോലീസ്...
സെയ്‌ഫിന് കുത്തേറ്റത് ആറുതവണ; ‘അക്രമി എത്തിയത് രഹസ്യ വഴിയിലൂടെ, സഹായിച്ചത് ജോലിക്കാരി’
മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ് അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ശക്‌തമാക്കി പോലീസ്. അക്രമിക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്ന് കൊടുത്തെന്നാണ് പോലീസ് സംശയിക്കുന്നത്. സെയ്‌ഫ് അക്രമിക്കപ്പെടുന്നതിന് രണ്ടുമണിക്കൂർ മുമ്പാണ്...