Sun, Oct 19, 2025
31 C
Dubai
Home Tags Sajan Skariah

Tag: Sajan Skariah

ഷാജന്‍ സ്‌കറിയയെ അപായപ്പെടുത്താൻ ശ്രമം; കേസിൽ നാല് പ്രതികൾ പിടിയിൽ

തൊടുപുഴ: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ തൊടുപുഴയിൽ വെച്ച് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ നാല് പ്രതികൾ പിടിയിൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ഒരാളെ കൂടി പിടികൂടാനുണ്ട്....

കായികപരമായി തീർക്കാൻ ശ്രമിച്ചു, പിന്നിൽ സൈബർ സഖാക്കൾ; ഷാജന്‍ സ്‌കറിയ

തൊടുപുഴ: നിയമപരമായി തന്നെ നിശബ്‌ദനാക്കാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് കായികപരമായി തീർത്തുകളയാൻ ഒരു കൂട്ടർ തീരുമാനിച്ചതെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. തന്നെ കായികപരമായി നേരിടണമെന്ന ക്യാംപയിൻ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്നും അതിന്റെ...

മറുനാടൻ ഷാജനെ അപായപ്പെടുത്താനുള്ള ശ്രമം; സമഗ്ര അന്വേഷണം വേണമെന്ന് കോം ഇന്ത്യ

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണെന്നും മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം ശരീരിക അക്രമം ജനാധിപത്യ രാജ്യത്ത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കോൺഫഡറേഷൻ...

ഷാജൻ സ്‌കറിയയുടെ അറസ്‌റ്റിന്‌ സ്‌റ്റേ; എസ്‌സി-എസ്‌ടി നിയമപരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ഷാജൻ സ്‌കറിയക്ക് എതിരായ കേസ്...

‘മറുനാടൻ മലയാളി’ കേസ് ; ഷാജൻ സ്‌കറിയയുടെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ...

മറുനാടൻ മലയാളി ജീവനക്കാരുടെ വീടുകളിലെ റെയ്‌ഡ്‌ അതിരുവിട്ടത്; കോം ഇന്ത്യ

കണ്ണൂര്‍: ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയുടെ ഓഫീസ് റെയ്‌ഡെന്ന പേരിൽ മാദ്ധ്യമ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയത് മാദ്ധ്യമ വേട്ടയാടലെന്ന് ഓൺലൈൻ മാദ്ധ്യമ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇന്ത്യ). സർക്കാരും പൊലീസും...
- Advertisement -