Tag: Salary Delay in Schools
ശമ്പളമില്ല, സ്‌ഥിരനിയമന വാഗ്‌ദാനം എങ്ങുമെത്തിയില്ല; ഏകാധ്യാപക വിദ്യാലയങ്ങളില്‍ അധ്യാപകര്‍ ദുരിതത്തില്‍
തിരുവനന്തപുരം : കഴിഞ്ഞ രണ്ട് മാസങ്ങളായി ശമ്പളമില്ലാതെ വലയുകയാണ് സംസ്‌ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍. സംസ്‌ഥാനത്ത് 340 ഓളം അധ്യാപകരാണ് ഏകാധ്യാപക വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നത്. ശമ്പളം ലഭിക്കാത്തതും, സ്‌ഥിരനിയമനം എന്ന വാഗ്‌ദാനം പാലിക്കാത്തതും...






























