Tag: Sandalwood Seized In Kochi
അനധികൃതമായി സൂക്ഷിച്ച 100 കിലോ ചന്ദനത്തടികൾ കൊച്ചിയിൽ പിടികൂടി
എറണാകുളം: ജില്ലയിലെ കൊച്ചി പനമ്പിള്ളി നഗറിൽ നിന്നും 100 കിലോ ചന്ദനത്തടികൾ പിടികൂടി വനവകുപ്പ് ഉദ്യോഗസ്‌ഥർ. വിൽക്കാൻ പാകമാക്കിയ നിലയിലാണ് ചന്ദനത്തടികൾ പിടികൂടിയത്. പനമ്പിള്ളി നഗറിലുള്ള വാടകവീട്ടിൽ നിന്നുമാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനത്തടികൾ...