Tag: sayyid shahid hakkim
മുൻ ഇന്ത്യൻ ഫുട്ബോൾ താരം സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു
കർണാടക: മുൻ ഇന്ത്യൻ ഫുട്‍ബോൾ താരവും ഫിഫ റഫറിയുമായിരുന്ന സയ്യിദ് ഷാഹിദ് ഹക്കീം വിടവാങ്ങി. 82 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിലിരിക്കെ ഞായറാഴ്‌ച ഗുൽബർഗയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1960ലെ റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത...































