Tag: Schools Reopening Kerala
സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന; ഉന്നതതല യോഗം 17ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനായി ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 17നാണ് യോഗം ചേരുക. മന്ത്രിമാരും ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുക്കും.
നേരത്തെ 10, പ്‌ളസ് ടു...
10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ 10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും. ജനുവരിയിൽ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സ്‌കൂൾ തലത്തിൽ തയാറാക്കാൻ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകാൻ...
സ്‌കൂളുകൾ തുറക്കാൻ സജ്‌ജമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെ മറികടന്ന് സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കാനുള്ള സജ്‌ജീകരണങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ വകുപ്പും ദുരന്തനിവാരണ വകുപ്പും അനുമതി നൽകിയാൽ സ്‌കൂളുകൾ...