Tag: Scotland banS smacking children
കുട്ടികളെ പ്രഹരിക്കുന്നത് നിരോധിച്ച യുകെയിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്
സ്‌കോട്ട്‌ലന്‍ഡ്: കുട്ടികളെ പ്രഹരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ യുകെയിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്. ശനിയാഴ്‌ച മുതല്‍ രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വന്നതായി 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്‌തു. പുതിയ നിയമ പരിഷ്‌കരണത്തിലൂടെ 16 വയസില്‍...































