Tag: security_Wayanad tightened
മാവോവാദി വെടിയേറ്റു മരിച്ച സംഭവം; അതിർത്തിയിൽ പരിശോധന കർശനമാക്കി
ഗൂഡല്ലൂർ: വയനാട്ടിൽ മാവോവാദി വേൽമുരുകൻ ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി. എസ്‌ടിഎഫ് ഉദ്യോഗസ്‌ഥരും പൊലീസുമാണ് പരിശോധന നടത്തുന്നത്.
പടിഞ്ഞാറത്തറ വനമേഖലയിൽ 6 മാവോവാദി സംഘവുമായാണ് ചൊവ്വാഴ്‌ച തണ്ടർബോൾട്ട് ഏറ്റുമുട്ടിയത്....































