Tag: Seven people were injured
നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്
മലപ്പുറം: കേരള-തമിഴ്‌നാട് അതിർത്തിയിലെ നാടുകാണി ചുരത്തിൽ ടെമ്പോ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ പന്ത്രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ ഊട്ടിയിലേക്ക് വിനോദ യാത്ര പോകുമ്പോഴാണ്...































