Mon, Oct 20, 2025
34 C
Dubai
Home Tags Sexual Assault Case

Tag: Sexual Assault Case

കഴക്കൂട്ടം ബലാൽസംഗക്കേസ്; പ്രതി എത്തിയത് മോഷണത്തിന്, ഇന്ന് തെളിവെടുപ്പ്

തിരുവനന്തപുരം: ഹോസ്‌റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി എത്തിയത് മോഷണത്തിനെന്ന് പോലീസ്. ക്രിമിനൽ പശ്‌ചാത്തലമുള്ള പ്രതി മോഷണത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. കേസിൽ...

ഐടി ജീവനക്കാരിക്ക് എതിരെ ലൈംഗികാതിക്രമം; പ്രതിക്കായുള്ള അന്വേഷണം ഊർജിതം

തിരുവനന്തപുരം: ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി കഴക്കൂട്ടം പോലീസ്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സിസിടിവി പരിശോധനയിൽ നിന്ന് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം...

ലൈംഗികാതിക്രമം; ബിജു സോപാനം, എസ്‌പി ശ്രീകുമാർ എന്നിവർക്കെതിരെ പരാതിയുമായി നടി

കൊച്ചി: സിനിമ- സീരിയൽ നടൻമാരായ ബിജു സോപാനം, എസ്‌പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. സീരിയൽ...
- Advertisement -