Sun, Oct 19, 2025
33 C
Dubai
Home Tags Shan murder

Tag: Shan murder

കെഎസ് ഷാൻ വധക്കേസ്; പ്രതികൾക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: എസ്‍ഡിപിഐ സംസ്‌ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇടക്കാല ജാമ്യത്തിലിറങ്ങുന്ന പ്രതികൾ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി...

ഷാൻ വധക്കേസ്; ഒളിവിൽ പോയ അഞ്ച് പ്രതികൾ പഴനിയിൽ പിടിയിൽ

ആലപ്പുഴ: എസ്‍ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഒളിവിൽ പോയ അഞ്ച് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പഴനിയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. കേസിൽ രണ്ടുമുതൽ...

ആലപ്പുഴ രഞ്‌ജിത്ത്, ഷാൻ വധക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴ: ആലപ്പുഴ രഞ്‌ജിത്ത്, ഷാൻ വധക്കേസുകളിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. രഞ്‌ജിത്ത് വധക്കേസിൽ 1100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 35 പ്രതികളും 200 ഓളം സാക്ഷികളും ഉണ്ട്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ...
- Advertisement -