Tag: sharath pawar about rahul gandhi
രാഹുലിന്റെ നേതൃപാടവത്തില്‍ സംശയം പ്രകടിപ്പിച്ച് ശരത് പവാര്‍
മഹാരാഷ്‍ട്ര: രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ സ്‌ഥിരത ഇല്ലെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍. മഹാരാഷ്‍ട്രയുടെ മാതൃകയില്‍ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് ശരത് പവാര്‍ പറഞ്ഞു.
മഹാരാഷ്‍ട്രയിലെ അഖാഡി സഖ്യം...































