Tag: Sharon Raj Murder Case
സമർഥമായ കൊല, പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ല; ഗ്രീഷ്‌മയ്‌ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി തമിഴ്‌നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മയ്‌ക്ക് തൂക്കുകയർ. പ്രതിയുടെ പ്രായം പരിഗണിക്കാൻ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള അപൂർവങ്ങളിൽ അപൂർവമായ കൊലപാതകമാണിതെന്നും വ്യക്‌തമാക്കികൊണ്ടാണ് നെയ്യാറ്റിൻകര സെഷൻസ്...
തുടർന്ന് പഠിക്കണമെന്ന് ഗ്രീഷ്‌മ; പ്രതിക്ക് ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷൻ- ശിക്ഷാവിധി തിങ്കളാഴ്‌ച
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. കോടതിൽ ഇന്ന് അന്തിമവാദം നടന്നു. ഒന്നാംപ്രതി തമിഴ്‌നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മയും, അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരാണെന്ന്...
ഷാരോൺ വധക്കേസ്; ഗ്രീഷ്‌മയും അമ്മാവനും കുറ്റക്കാരെന്ന് കോടതി- ശിക്ഷാവിധി നാളെ
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി തമിഴ്‌നാട് ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്‌മയും, അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എഎം ബഷീറാണ്...