Tag: Sheikh Hasina Against Bangladesh Govt
ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന് ഇന്ത്യ; നയതന്ത്ര ചാനൽ വഴി അറിയിക്കും
ന്യൂഡെൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ. ഹസീനയെ ഇന്ത്യ ബംഗ്ളാദേശിന് കൈമാറില്ല. ഇക്കാര്യം നയതന്ത്ര ചാനൽ വഴി അറിയിക്കും.
കുറ്റവാളികളെ കൈമാറാൻ നിലവിലുള്ള ഉഭയകക്ഷി...
സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസ്; ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ
ധാക്ക: ബംഗ്ളാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ. ദി ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ളാദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈവർഷം ഓഗസ്‌റ്റ് മൂന്നിനാണ്...
കോടതിയലക്ഷ്യ കേസ്; ഷെയ്ഖ് ഹസീനയ്‌ക്ക് ആറുമാസം തടവ് ശിക്ഷ
ധാക്ക: ബംഗ്ളദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് കോടതിയലക്ഷ്യ കേസിൽ ആറുമാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണൽ. ജസ്‌റ്റിസ് ഗൊലാം മൊർതുസ മസുംദാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അവാമി...
ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ
ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസാ കാലാവധി നീട്ടി ഇന്ത്യ. ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യ വിസാ കാലാവധി നീട്ടിയത്. കഴിഞ്ഞ ഓഗസ്‌റ്റിൽ രാജ്യത്ത് പടർന്നുപിടിച്ച...
‘ഷെയ്ഖ് ഹസീനയെ മടക്കി അയക്കണം’; ഇന്ത്യക്ക് കത്തയച്ച് ബംഗ്ളാദേശ് സർക്കാർ
ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ളാദേശ് സർക്കാർ. ബംഗ്ളാദേശ് ഇടക്കാല സർക്കാർ ഇതുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ കത്ത് നൽകി.
ഹസീനയ്‌ക്ക് ബംഗ്ളാദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാട്ടിയാണ് നയതന്ത്ര...
‘യൂനുസ് വംശഹത്യയിൽ പങ്കാളി, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു’; ഷെയ്ഖ് ഹസീന
ന്യൂയോർക്ക്: ബംഗ്ളാദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ നിലവിലെ ബംഗ്ളാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് സർക്കാർ പരാജയപ്പെട്ടുവെന്നും, യൂനുസ് വംശഹത്യയിൽ പങ്കാളിയാണെന്നും ഷെയ്ഖ് ഹസീന...


































