Tag: shivanand thivari about congress
മഹാസഖ്യത്തിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്; ശിവാനന്ദ് തിവാരി
പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കോണ്‍ഗ്രസാണെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി. കോണ്‍ഗ്രസ് 70 സ്‌ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചു. എന്നാല്‍ 70 റാലി പോലും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. വെറും മൂന്ന്...































