Tag: Shobha Surendran News
വ്യാജ വാർത്ത; ശോഭാ സുരേന്ദ്രന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു
പാലക്കാട്: ഇന്നലെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. വാർത്തനൽകിയ ഓൺലൈൻ സ്‌ഥാപനത്തിന്റെ മേൽവിലാസവും പിന്നിലുള്ള പ്രതിനിധികളെയും കണ്ടെത്താനുള്ള സൈബർ അന്വേഷണമാണ് ആരംഭിച്ചത്.
വാർത്തനൽകിയ ഓൺലൈൻ പ്രസിദ്ധീകരണത്തിൽ...
പുനസംഘടന കീഴ്‌വഴക്കം ലംഘിച്ച്; അതൃപ്‌തി പ്രകടമാക്കി ശോഭ സുരേന്ദ്രന്‍
പാലക്കാട്: സംസ്‌ഥാന ബിജെപി പുനസംഘടനയിലെ അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ച് ശോഭാ സുരേന്ദ്രന്‍. പുനസംഘടനയില്‍ അതൃപ്‌തിയുണ്ടെന്നും വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ...






























