Tag: sister lini
ലിനിയുടെ ഓർമകൾക്ക് മരണമില്ല; ത്യാഗത്തിന് കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ ദിനം കടന്നു വന്നിരിക്കുകയാണ്. മെയ് 21, രോഗീപരിചരണത്തിന് സ്വന്തം ജീവന്റെ വിലയുണ്ടെന്ന് കാണിച്ചുതന്ന സിസ്‌റ്റർ ലിനിയുടെ ഓർമദിവസം. കേരള ജനതയുടെ മുഴുവൻ പ്രാർഥനകളും വിഫലമാക്കി...































