Tag: solid waste management in kerala
സംസ്‌ഥാനത്ത് ഖരമാലിന്യ നിർമാർജ്‌ജനത്തിന് പുതിയ നടപടികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മാലിന്യമുണ്ടാക്കുന്ന വ്യക്‌തികളിൽ നിന്നും പ്രതിമാസം യൂസർഫീ ഈടാക്കണമെന്ന് സർക്കാർ നിർദേശം. മാലിന്യം ഉപയോഗിച്ച് ഭൂമി നികത്താൻ അനുവദിക്കില്ല. പൊതു നിരത്തുകളിൽ മാലിന്യം കത്തിക്കരുതെന്നും സർക്കാർ നിർദേശം നൽകി. ഖരമാലിന്യ നിർമാർജ്‌ജനത്തിന്...