Sun, Oct 19, 2025
30 C
Dubai
Home Tags Sports News

Tag: Sports News

ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും, ഇടംനേടി സഞ്‌ജു

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇടംനേടി. പ്രധാന...

‘ആരാധകരെ ശാന്തരാകുവിൻ’; ഇന്ത്യയിൽ കളിക്കാൻ റൊണാൾഡോ എത്തുന്നു

ദോഹ: ആരാധകർക്ക് ആവേശം പകരാൻ പോർച്ചുഗീസ് താരം ക്രിസ്‌റ്റ്യാനോ  റൊണാൾഡോ ഇന്ത്യയിലേക്ക്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ കളിക്കാനാണ് റൊണാൾഡോ ഇന്ത്യയിലെത്തുക. ഇന്ന് മലേഷ്യയിലെ ക്വലാലംപുരിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് രണ്ട്...

ചാംപ്യൻസ് ലീഗ് ട്വിന്റി20 ടൂർണമെന്റ് പുനരാരംഭിച്ചേക്കും; അടുത്ത വർഷം?

ക്വാലലംപുർ: വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ടീമുകൾ പങ്കെടുക്കുന്ന ചാംപ്യൻസ് ലീഗ് ട്വിന്റി20 ടൂർണമെന്റ് പുനരാരംഭിച്ചേക്കും. കഴിഞ്ഞദിവസം സിംഗപ്പൂരിൽ സമാപിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) വാർഷിക സമ്മേളനത്തിൽ ടൂർണമെന്റ് പുനരാരംഭിക്കാൻ...

ലോർഡ്‌സിൽ പുതുചരിത്രം; ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് കന്നി കിരീടം

ലണ്ടൻ: ഓസ്‍ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പിൽ കന്നി കിരീടം. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ നടന്ന ലോക ടെസ്‌റ്റ് ചാംപ്യൻഷിപ് ഫൈനലിലാണ് പേസ് ബോളർമാരുടെ സർവാധിപത്യത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസീസിനെ ദക്ഷിണാഫ്രിക്ക...

വിമർശനം ഇനി കോലിക്ക് നേരെ ഉയരില്ല; ഒടുവിൽ ഐപിഎൽ കിരീടത്തിന്റെ പൊൻതിളക്കം

ഐപിഎൽ കിരീടമില്ലെന്ന വിമർശനം ഇനി വിരാട് കോലിക്ക് നേരെ ഉയരില്ല. വിരാട് കോലിയുടെ താരത്തിളക്കമുള്ള ക്രിക്കറ്റ് കരിയറിലെ ആ വലിയ കുറവിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പരിഹാരമായി. നീണ്ട 18 വർഷം റോയൽ...

കാഴ്‌ചവെല്ലുവിളി നേരിടുന്നവർക്കുള്ള ഓപ്പൺ ചെസ് ടൂർണമെന്റ് 24, 25 തീയതികളിൽ

കൊച്ചി: കാഴ്‌ചവെല്ലുവിളി നേരിടുന്നവർക്ക് വേണ്ടി സംഘടിപ്പിക്കുന്ന 'ഓൾ കേരള ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് 2k25' ആലുവ സ്‌കൂൾ ഫോർ ദി ബ്‌ളൈൻഡിൽ ഈ മാസം 24,25 (ശനി, ഞായർ) ദിവസങ്ങളിൽ നടക്കും. സംസ്‌ഥാനത്തെ...

‘സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി’; ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് രോഹിത് ശർമ

ന്യൂഡെൽഹി: അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് താരം ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അറിയിച്ചത്. ഏകദിന ഫോർമാറ്റിൽ തുടർന്നും കളിക്കുമെന്ന് രോഹിത് വ്യക്‌തമാക്കിയിട്ടുണ്ട്. നേരത്തെ, ടെസ്‌റ്റ്...

ഏകദിന ടൂർണമെന്റ്; രണ്ടാം മൽസരത്തിലും വിജയക്കൊടി പാറിച്ച് ഇന്ത്യൻ വനിതകൾ

കൊളംബോ: ത്രിരാഷ്‍ട്ര ഏകദിന ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും വിജയക്കൊടി പാറിച്ച് ഇന്ത്യൻ വനിതകൾ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൽസരത്തിൽ 15 റൺസിനാണ് വിജയം. ടോസ് നേടി മൽസരത്തിൽ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്‌ചിത 50...
- Advertisement -