Tag: Sports News
ലോകകപ്പ് ആർക്ക്? തുല്യശക്‌തികൾ ഏറ്റുമുട്ടുന്നു, എല്ലാ കണ്ണുകളും ന്യൂയോർക്കിലേക്ക്
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടത്തിൽ ആര് മുത്തമിടുമെന്ന് അറിയാനായി ഇനി ഒരേയൊരു മൽസരത്തിന്റെ ദൂരം മാത്രം. ന്യൂയോർക്ക് ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30 മുതലാണ് ഫൈനൽ പോരാട്ടം. തുല്യ ശക്‌തികളായ...
അവസാന ഏഴുമിനിറ്റിലെ തകർപ്പൻ ഗോൾ; ഇംഗ്ളണ്ടിനെ തുരത്തി അർജന്റീന ഫൈനലിൽ
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ളണ്ടിനെ രണ്ട് ഗോൾ മടക്കി ലോക ചാംപ്യൻമാരായ അർജന്റീന ഫൈനലിൽ. കളിയുടെ 85 മിനിറ്റ് മിനിറ്റ് വരെ ഒരു ഗോളിൽ പുറകിൽ നിന്ന...
ഫ്രഞ്ച് കോട്ടയെ തകർത്ത് സ്‌പെയിൻ ഫൈനലിൽ; എതിരാളിയെ നാളെ അറിയാം
ഡാലസ്: 2026 ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് സ്‌പെയിൻ ഫൈനലിൽ. 2010ൽ ചാംപ്യൻമാരായ ശേഷം ഇതാദ്യമായാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. ഇംഗ്ളണ്ട്- അർജന്റീന രണ്ടാം...
എക്‌സ്ട്രാ ടൈമിൽ ഞെട്ടിച്ച് അർജന്റീന; സ്വിറ്റ്‌സർലൻഡിനെ വീഴ്‌ത്തി സെമിയിൽ
കാൻസസ് സിറ്റി: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന സെമിയിൽ കടന്നു. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിന്റെ വിധിയെഴുത്തിന് എക്‌സ്ട്രാ ടൈം വരെ ആരാധകർക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ...
മൊറോക്കോയോ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ; തുടർച്ചയായ മൂന്നാം സെമി
ബോസ്‌റ്റൺ: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോ തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിന്റെ ജയം. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോഴും 2-0നാണ്...
സിംബാബ്‍വെ പര്യടനം; ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു, സഞ്‌ജു പുറത്ത്
മുംബൈ: സിംബാബ്‍വെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്‌ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ ഇംഗ്ളണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് സഞ്‌ജു.
ഇംഗ്ളണ്ട് പര്യടനത്തിൽ അന്താരാഷ്‌ട്ര...
‘എല്ലാം കഴിഞ്ഞു’; വിരമിക്കൽ പ്രഖ്യാപിച്ച് നെയ്‌മർ, തോൽവിക്ക് പിന്നാലെ പടിയിറക്കം
ന്യൂയോർക്ക്: നോർവേയ്‌ക്കെതിരെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റതിന് പിന്നാലെ, ബ്രസീൽ ആരാധകരെ കണ്ണീരിലാഴ്‌ത്തി മറ്റൊരു വാർത്ത കൂടി. ബ്രസീലിയൻ ഇതിഹാസ താരം നെയ്‌മർ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതാണ്...
പൊരുതി വീണ് കാബോ വെർദെ; അർജന്റീന പ്രീ-ക്വാർട്ടറിൽ
മിയാമി: മൽസരത്തിലുടനീളം പൊരുതി കളിച്ച, ലോകചാമ്പ്യൻമാരായ അർജന്റീനയെ അവസാന നിമിഷം വരെ വിറപ്പിച്ച കാബോ വെർദെ ഒടുവിൽ ജയത്തോളം പോന്ന തോൽവിയുമായി ചരിത്രം കുറിച്ചാണ് മടങ്ങുന്നത്. അവിശ്വസനീയമായ പോരാട്ടവുമായി അർജന്റീനയെ മുൾമുനയിൽ നിർത്താൻ...




































