Sun, Sep 6, 2026
39 C
Dubai
Home Tags Sports News

Tag: Sports News

സംസ്‌ഥാന സ്‌കൂൾ കായികമേള കോഴിക്കോട്

തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും. 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മൽസരയിനങ്ങളിൽ പങ്കെടുക്കും. ഈമാസം ആറാം തീയതി കായികമേളയുടെ സംഘാടക...

‘ആത്‌മാവിനെ വേദനിപ്പിച്ച തീരുമാനം’; വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

ബ്യൂനസ് ഐറിസ്: രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരമായ ലയണൽ മെസ്സി. സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. താൻ ഇനി അർജന്റീന ടീമിന് വേണ്ടി കളിക്കില്ലെന്ന്...

ലോക ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പ്; വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം

ന്യൂഡെൽഹി: ലോക ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം. സെമി ഫൈനലിൽ ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ഒന്നാം റാങ്കുകാരായ ചൈനയുടെ ലിയു ഷെങ്‌ഷു-ടാൻ നിങ് സഖ്യത്തോടാണ് പൊരുതിത്തോറ്റത്. ഫൈനലിൽ...

മലയാളികളായ ട്രീസ ജോളിക്കും മുഹമ്മദ് അജ്‌മലിനും അർജുന അവാർഡ്

ന്യൂഡെൽഹി: കായിക താരങ്ങൾക്കുള്ള അർജുന അവാർഡ് പ്രഖ്യാപിച്ചു. രണ്ട് മലയാളികളടക്കം 17 പേർക്കാണ് പുരസ്‌കാരം. ബാഡ്‌മിന്റൺ താരം ട്രീസ ജോളിക്കും അത്ലറ്റ് മുഹമ്മദ് അജ്‌മലിനും അവാർഡ് ലഭിച്ചു. ചെസ്സ് ലോകകപ്പ് ജേതാവ് ദിവ്യ...

കോമൺവെൽത്ത് ഗെയിംസ്; 13 സ്വർണമടക്കം മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്‌ഥാനത്ത്

ഗ്‌ളാസ്‌റോ: 2026 കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീഴുമ്പോൾ മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്‌ഥാനത്ത്. 13 സ്വർണമടക്കം 39 മെഡലുകളാണ് ഇന്ത്യ നേടിയത്. ഓസ്‌ട്രേലിയ 70 സ്വർണമടക്കം 171 മെഡലുമായി ഒന്നാം സ്‌ഥാനത്ത്‌...

വാനോളം ഉയരത്തിൽ; ഏഷ്യൻ ബാഡ്‌മിന്റൺ ടീമിൽ ഇടംനേടി പ്രവാസി മലയാളി പെൺകുട്ടി

ദുബായ്: ഏഷ്യൻ ജൂനിയർ ബാഡ്‌മിന്റൺ ടീമിൽ ഇടംനേടി ദുബായിലെ മലയാളി വിദ്യാർഥിനി അലെക്‌സിയ എൽസ അലക്‌സാണ്ടർ. ദേശീയ ബാഡ്‌മിന്റൺ ചാംപ്യൻഷിപ്പിൽ ചരിത്രനേട്ടം കുറിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട അടൂർ സ്വദേശിനിയായ 14-കാരി അലെക്‌സിയ രാജ്യാന്തര...

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യക്ക് ആദ്യ മെഡൽ, ജാന്ദു കുമാറിന്‌ വെങ്കലം

ഗ്‌ളാസ്‌റോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പുരുഷൻമാരുടെ പാരാ ഹെവിവെയ്റ്റ്‌ പവർലിഫ്റ്റിങ്ങിൽ 28-കാരനായ ജാന്ദു കുമാർ വെങ്കലം നേടി. വിവിധ ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്‌ടമായ ഇന്ത്യൻ ക്യാംപിൽ...

കപ്പുയർത്തി സ്‌പെയിൻ; നിരാശയോടെ മടങ്ങി മെസ്സിയും സംഘവും

ന്യൂയോർക്ക്: ചരിത്രത്തിലെ നാലാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിക്കും സംഘത്തിനും ഒടുവിൽ കണ്ണീരോടെ മടങ്ങേണ്ടി വന്നു. സ്‌പാനിഷ്‌ സംഘം നടത്തിയ പടയോട്ടം മെസ്സിയെ വീഴ്‌ത്തി എന്നുതന്നെ പറയണം. അർജന്റീനയ്‌ക്ക് ഒന്ന് പൊരുതാൻ പോലും ഇടംകൊടുക്കാതെ...
- Advertisement -