Tag: SPORTS NEWS MALAYALAM
മനു ഭാകറിന് ഉൾപ്പടെ നാലുപേർക്ക് ഖേൽരത്‌ന; സജൻ പ്രകാശിന് അർജുന അവാർഡ്
ന്യൂഡെൽഹി: 2024ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് സ്വന്തമാക്കി. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ്. ഷൂട്ടിങ് താരം മനു...
ഖേൽ രത്‌ന പുരസ്‌കാരം; ഹർമൻപ്രീത് സിങ്ങും പ്രവീൺ കുമാറും ശുപാർശ പട്ടികയിൽ
ന്യൂഡെൽഹി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങിനും പാര അത്‌ലീറ്റ് പ്രവീൺ കുമാറിനും മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരത്തിന് ശുപാർശ. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ...
ആരാധകരെ നിരാശയിലാക്കി രവിചന്ദ്രൻ അശ്വിൻ; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
ബ്രിസ്ബെയ്ൻ: ഓസ്ട്രലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ആരാധകരെ നിരാശയിലാക്കി സ്‌പിന്നർ രവിചന്ദ്രൻ അശ്വിന്റെ പ്രഖ്യാപനം. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നുവെന്നാണ്...
ഉത്തേജക പരിശോധനയ്‌ക്ക് സാമ്പിൾ നൽകിയില്ല; ബജ്‌രംഗ് പുനിയയ്‌ക്ക് വിലക്ക്
ന്യൂഡെൽഹി: ഗുസ്‌തി താരം ബജ്‌രംഗ് പുനിയയ്‌ക്ക് സമ്പൂർണ വിലക്കേർപ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). നാലുവർഷത്തേക്കാണ് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനാണ് താരത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത്....
പെർത്തിൽ ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്; ഓസീസിനെതിരെ 295 റൺസ് വിജയം
പെർത്ത്: ബോർഡർ- ഗാവസ്‌കർ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്‌റ്റിൽ ഇന്ത്യക്ക് 295 റൺസിന്റെ മിന്നും വിജയം. ബുമ്രയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ ഓസീസ് ബാറ്റർമാർ വീണു....
കായികമേളയിലെ അത്‌ലറ്റിക്‌സ് മൽസരങ്ങൾക്ക് തുടക്കം; ആദ്യ രണ്ട് സ്വർണവും മലപ്പുറത്തേക്ക്
കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സ് മൽസരങ്ങൾക്ക് തുടക്കം. അത്‌ലറ്റിക്‌സിൽ ആദ്യ രണ്ട് സ്വർണവും മലപ്പുറം ജില്ല സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കെഎച്ച്‌എംഎച്ച്‌എസ്‌എസ് ആലത്തിയൂർ സ്‌കൂളിലെ കെപി ഗീതുവും...
മൽസര ദിനങ്ങൾക്ക് ആവേശകരമായ തുടക്കം; തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിൽ
കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയിലെ മൽസര ദിനങ്ങൾക്ക് ആവേശകരമായ തുടക്കം. ഇതിനകം പൂർത്തിയായ ഗെയിംസ് മൽസരങ്ങളുടെ മികവിൽ തിരുവനന്തപുരം ജില്ലയാണ് പോയിന്റ് നിലയിൽ മുന്നിൽ. ഗെയിംസ് ഇനങ്ങളിൽ 280 മൽസരങ്ങൾ പൂർത്തിയായപ്പോൾ 687...
സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം
കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി ശിവൻകുട്ടി കായികമേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക പരിപാടികൾ നടൻ മമ്മൂട്ടിയും...