Fri, Oct 23, 2026
30 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

ഏഷ്യൻ പാരാ ഗെയിംസ്; മെഡൽവേട്ട തുടർന്ന് ഇന്ത്യ, ഷോട്ട്പുട്ടിൽ മൂന്ന് സ്വർണം

ഐച്ചി നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. പുരുഷൻമാരുടെ ഷോട്ട്പുട്ട് എഫ് 46 വിഭാഗത്തിൽ മൂന്ന് മെഡലും സ്വന്തമാക്കിയ ഇന്ത്യ, ഷോട്ട്പുട്ട് എഫ് 35 വിഭാഗത്തിലും ഹൈജമ്പ് ടി 64...

കണ്ണീരിൽ കുതിർന്ന പടിയിറക്കം; മിസ് യു മെസ്സി….

ബ്യൂനസ് ഐറിസ്: രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി പടിയിറങ്ങി. ബ്യൂനസ് ഐറിസിൽ തിങ്ങിനിറഞ്ഞ ആരാധകരുടെ ആവേശത്തിനും കണ്ണീരിനും സാക്ഷിയായി രാജ്യാന്തര കരിയറിലെ അവസാന മൽസരവും പൂർത്തിയാക്കിയാണ് നായകൻ...

ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം, 44 വർഷത്തെ കാത്തിരിപ്പ്

നഗോയ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പത്താം മിനിറ്റിൽ ഉജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. മൽസരത്തിന്റെ...

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ടയുമായി ഇന്ത്യ, ബോക്‌സിങ്ങിൽ ലവ്‌ലിനയ്‌ക്ക് സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസിന്റെ 13ആം ദിനത്തിൽ മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ. അമ്പെയ്‌ത്തിലും ബോക്‌സിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ തങ്ങളുടെ മെഡൽ വേട്ട തുടരുകയാണ്. വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലിൽ...

ഏഷ്യൻ ഗെയിംസ്; അമ്പെയ്‌ത്തിൽ ഇന്ത്യക്ക് ഇരട്ട സ്വർണമെഡൽ

നഗോയ: ഏഷ്യൻ ഗെയിംസിന്റെ 11ആം ദിനത്തിൽ ഇന്ത്യക്ക് സ്വർണത്തോടെ തുടക്കം. അമ്പെയ്‌ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം സ്വർണം നേടിയതിന് പിന്നാലെ കോമ്പൗണ്ട് മിക്‌സസ് ടീമും സ്വർണ മെഡൽ സ്വന്തമാക്കി. ദക്ഷിണ കൊറിയക്കെതിരെ സഹിൽ-...

ഏഷ്യൻ ഗെയിംസ്‌ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം; ചരിത്രം കുറിച്ച് നീരു ദണ്ഡ

നഗോയ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് സ്വർണം. നീരു ദണ്ഡയാണ് സ്വർണം നേടിയത്. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്‌തിഗത സ്വർണമാണിത്. ഏഷ്യൻ റെക്കോർഡോടെയാണ് നീരുവിന്റെ വിജയം. 28 പോയിന്റുകളുമായി നീരു...

ഏഷ്യൻ ഗെയിംസ്; ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിൽ ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ രണ്ടാം സ്‌ഥാനത്ത്‌ എത്തിയത്. ചൈനയുടെ ഷി യുഹാവുവിനാണ് സ്വർണം. ഉസ്ബക്കിസ്‌ഥാന്റെ അൻവറോവ് വെങ്കലവും...

നേട്ടവുമായി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസിൽ ഹൈജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി ആൻസി വെള്ളി...
- Advertisement -