Sun, Oct 19, 2025
33 C
Dubai
Home Tags Sports News

Tag: Sports News

അഹമ്മദാബാദിൽ വിജയത്തേരിലേറി ഇന്ത്യ; ഇംഗ്ളണ്ട്‌ 214ന് ഓൾഔട്ട്

അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ ജയം. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം, ആദ്യമായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ ഇന്ത്യ വിജയത്തേരിലേറിയാണ് മടങ്ങുന്നത്. പരമ്പരയിലെ മൂന്ന് മൽസരങ്ങളും...

ദേശീയ ഗെയിംസ്; നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് മൂന്നാം സ്വർണം

ഹൽദ്വാനി: ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് മൂന്നാം സ്വർണം. 200 ബട്ടർഫ്ളൈ സ്‌ട്രോക്ക് വിഭാഗത്തിലാണ് സജൻ പ്രകാശ് സ്വർണം നേടിയത്. വനിതാ വിഭാഗത്തിൽ കേരളത്തിന്റെ ഹർഷിത ജയറാം രണ്ടാം സ്വർണവും...

അണ്ടർ 19 വനിതാ ടി20 ലോകകപ്പ്; സെമി ഉറപ്പിച്ച് ഇന്ത്യ- ചരിത്ര സെഞ്ചറിയുമായി തൃഷ

ക്വലലംപൂർ: അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ സ്‍കോട്‍ലൻഡിനെ 150 റൺസിന് തകർത്ത് സെമി ഉറപ്പിച്ച് ഇന്ത്യൻ യുവനിര. ബാറ്റർമാരും ബോളർമാരും ഒരുപോലെ കരുത്തുകാട്ടിയ മൽസരം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്‌ചിത...

ചാംപ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ രോഹിത് നയിക്കും, സഞ്‌ജു ടീമിലില്ല- മുഹമ്മദ് ഷമി തിരിച്ചെത്തി

മുംബൈ: ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇല്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. കെഎൽ രാഹുലും ടീമിൽ വിക്കറ്റ് കീപ്പറായുണ്ട്....

സിഡ്‌നിയിൽ ഇന്ത്യ വീണു; പത്ത് വർഷത്തിന് ശേഷം കിരീടം തിരിച്ചുപിടിച്ച് ഓസീസ്

സിഡ്‌നി: പത്ത് വർഷത്തിന് ശേഷം ബോർഡർ- ഗാവസ്‌കർ ട്രോഫി ഓസ്ട്രേലിയയുടെ കൈകളിൽ. സിഡ്‌നി ടെസ്‌റ്റിൽ ആറ് വിക്കറ്റിന് ഇന്ത്യയെ തകർത്താണ് ഓസീസ് ടെസ്‌റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചത്. 3-1നാണ് ഓസീസ് പരമ്പര...

മനു ഭാകറിന് ഉൾപ്പടെ നാലുപേർക്ക് ഖേൽരത്‌ന; സജൻ പ്രകാശിന് അർജുന അവാർഡ്

ന്യൂഡെൽഹി: 2024ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശ് അർജുന അവാർഡ് സ്വന്തമാക്കി. സജൻ പ്രകാശ് ഉൾപ്പടെ 32 പേർക്കാണ് അർജുന അവാർഡ്. ഷൂട്ടിങ് താരം മനു...

ഖേൽ രത്‌ന പുരസ്‌കാരം; ഹർമൻപ്രീത് സിങ്ങും പ്രവീൺ കുമാറും ശുപാർശ പട്ടികയിൽ

ന്യൂഡെൽഹി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങിനും പാര അത്‌ലീറ്റ് പ്രവീൺ കുമാറിനും മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരത്തിന് ശുപാർശ. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ...

ആരാധകരെ നിരാശയിലാക്കി രവിചന്ദ്രൻ അശ്വിൻ; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ബ്രിസ്ബെയ്ൻ: ഓസ്ട്രലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ ആരാധകരെ നിരാശയിലാക്കി സ്‌പിന്നർ രവിചന്ദ്രൻ  അശ്വിന്റെ പ്രഖ്യാപനം. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നുവെന്നാണ്...
- Advertisement -