Tag: Srikanth K Vijayan
‘ആളൊരുക്കം’ സിനിമയിൽ പ്രിയങ്കയായി വിസ്‌മയിപ്പിച്ച ശ്രീകാന്ത് കെ വിജയൻ ചുവടുറപ്പിക്കുന്നു
മാദ്ധ്യമ പ്രവർത്തകനായ വിസി അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച 'ആളൊരുക്കം' സിനിമയിൽ പ്രിയങ്കയുടെ 'ട്രാൻസ്‌ജെൻഡർ' വേഷം ചെയ്‌ത് നമ്മെ വിസ്‌മയിപ്പിച്ച ശ്രീകാന്ത് കെ വിജയൻ ചലച്ചിത്രലോകത്ത് ചുവടുറപ്പിക്കുകയാണ്.
ഓട്ടൻ തുള്ളൽ കലാകാരനായ പപ്പുപിഷാരടി പതിനാറു...