Sun, Oct 19, 2025
28 C
Dubai
Home Tags Suicide

Tag: suicide

ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

കാസർഗോഡ്: കാഞ്ഞങ്ങാട് കൂട്ട ആത്‍മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് ആത്‍മഹത്യ ചെയ്‌തത്‌. കർഷകനായ അമ്പലത്തറ പറക്കളായി രണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32)...

സാമ്പത്തിക ബാധ്യത; ആര്യനാട് പഞ്ചായത്തംഗം ജീവനോടുക്കി, സിപിഎമ്മിനെതിരെ കോൺഗ്രസ്

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്‌ക്കകം വാർഡ് അംഗം എസ്. ശ്രീജയെ (48) ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോൺഗ്രസ് അംഗമാണ്. സാമ്പത്തിക ബാധ്യതയാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 30 ലക്ഷത്തോളം രൂപയുടെ ബാധ്യത...

ടിടിസി വിദ്യാർഥിനിയുടെ ആത്‍മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്‌റ്റഡിയിൽ

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്‌റ്റഡിയിൽ. പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപ്പറമ്പിൽ റമീസിന്റെ പിതാവ് റഹീം, മാതാവ്...

നിലമ്പൂരിൽ നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: നിലമ്പൂർ മണലോടിയിൽ നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി കറുത്തേടത്ത് രാജേഷ് (23), ഭാര്യ അമൃത (18) എന്നിവരാണ് മരിച്ചത്. രാജേഷ് വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് പോലീസ് നിഗമനം....

സോനയുടെ ആത്‍മഹത്യ; റമീസിന്റെ മാതാപിതാക്കൾക്ക് എതിരെ കേസ്- ഒളിവിൽ

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്‍മഹത്യ പ്രേരണാക്കുറ്റം ചുമത്തി. റമീസ് ഒന്നാംപ്രതിയായ കേസിൽ പിതാവ് റഹീം രണ്ടാംപ്രതിയും...

2 മാസമായി ഭാര്യയെ കാണാനില്ല, ഭർത്താവ് ജീവനൊടുക്കി; മൂന്നാംനാൾ ഭാര്യയെ കണ്ടെത്തി

കായംകുളം: സാമ്പത്തിക ബാധ്യതയെ തുടർന്ന് വീടുവിട്ട ഭാര്യയെക്കുറിച്ച് രണ്ടുമാസമായിട്ടും വിവരം ലഭിക്കാതായതോടെ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്‌ണു ഭവനിൽ വിനോദ് (49) ആണ് മരിച്ചത്. പിന്നാലെ പോലീസ് നടത്തിയ...

മതം മാറാൻ നിർബന്ധിച്ചു, മരിച്ചോളാൻ പറഞ്ഞു’; സോനയുടെ മരണത്തിൽ ആൺസുഹൃത്ത് അറസ്‌റ്റിൽ

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ ആൺസുഹൃത്തായ റമീസ് അറസ്‌റ്റിൽ. ഇന്ന് ഉച്ചയോടെയാണ് റമീസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ആത്‍മഹത്യാ പ്രേരണ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ...

കൊച്ചി മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്ന് ചാടി യുവാവ് മരിച്ചു

എറണാകുളം: കൊച്ചി മെട്രോ റെയിൽപ്പാലത്തിന്റെ മുകളിൽ നിന്ന് ചാടി യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞിമൊയ്‌തീന്റെ മകൻ നിസാറാണ് മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട- എസ്എൻ ജങ്ഷൻ മെട്രോ സ്‌റ്റേഷനുകൾക്കിടയിൽ ആയിരുന്നു സംഭവം....
- Advertisement -