Tag: suicide
മാറാട് യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: മാറാട് യുവതിയെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭർത്താവ് പ്രശാന്ത് മദ്യപാനി ആയിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട...
‘എന്നെയും മകനെയും ഇറക്കിവിട്ടു, സമാധാനം നൽകിയിട്ടില്ല’; റീമയുടെ ആത്‍മഹത്യാ കുറിപ്പ്
കണ്ണൂർ: കുഞ്ഞുമായി പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി ജീവനൊടുക്കിയ അടുത്തില വയലപ്ര സ്വദേശി എംവി റീമയുടെ (30) ആത്‍മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെതിരെയും ഭർതൃ മാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ...
റീമയുടെ സംസ്‌കാരത്തിന് പിന്നാലെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി
കണ്ണൂർ: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മയ്‌ക്കൊപ്പം കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്ക് ഇടയിൽ നിന്നാണ് ഇന്ന് വൈകീട്ട് മൂന്നരയോടെ കുട്ടിയുടെ മൃതദേഹം...
ആയൂരിൽ ടെക്‌സ്‌റ്റൈൽസ് ഉടമയും മാനേജരായ യുവതിയും മരിച്ച നിലയിൽ
കൊല്ലം: ആയൂരിൽ വസ്‌ത്രവ്യാപാരശാല ഉടമയെയും മാനേജരായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലി, സ്‌ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് കടയുടെ പിന്നിലെ ഹാളിൽ ഇന്ന് ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ദിവ്യമോൾ...
വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് നടുക്കാട് ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ- ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെ (20)യാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ...
ഇടുക്കിയിൽ 16-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം
ഇടുക്കി: കാഞ്ചിയാറിൽ 16-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിന് പിന്നിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് വീട്ടിലെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു. ശേഷം...
ഐടി ജീവനക്കാരൻ ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ; ജോലി സമ്മർദ്ദമെന്ന് പരാതി
കോട്ടയം: ഐടി ജീവനക്കാരനായ യുവാവിനെ ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ജോലി സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ജേക്കബ് തോമസ് (23) ആണ് മരിച്ചത്....
മലപ്പുറത്ത് ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്....