Tag: suicide
ഇസ്രയേലിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ ജിനേഷിന്റെ ഭാര്യയും മരിച്ചു
ബത്തേരി: ഇസ്രയേലിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി ജിനേഷിന്റെ ഭാര്യയും മരിച്ചു. വിഷം ഉള്ളിൽച്ചെന്ന് ചികിൽസയിൽ ആയിരുന്നു. ഇസ്രയേലിൽ കെയർ ഗിവർ ആയിരിക്കെ അഞ്ചുമാസം മുൻപ് ആത്‍മഹത്യ ചെയ്‌ത ബത്തേരി...
വേങ്ങരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ...
കാസർഗോഡ് ഐടിഐ വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
കാസർഗോഡ്: ഐടിഐ വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗൽപാടി ചെറുഗോളിയിൽ വാടകവീട്ടിൽ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകൻ ശിഹാബ് (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ...
കണ്ണൂർ ജയിലിൽ പ്രതി കഴുത്തറുത്ത് ആത്‍മഹത്യ ചെയ്‌തു; ദുരൂഹത
കണ്ണൂർ: സെൻട്രൽ ജയിലിൽ പ്രതി കഴുത്തറുത്ത് ആത്‍മഹത്യ ചെയ്‌തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഇയാളെ കഴുത്തറുത്ത് രക്‌തം വാർന്ന നിലയിൽ കണ്ടത്. ഉടൻ...
മലയാളി വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: ചക്കരക്കൽ സ്വദേശിനിയായ വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. കാവിൻമൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്‌ഥാൻ ശ്രീഗംഗാനഗർ ഗവ.വെറ്ററിനറി കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനി ആയിരുന്നു.
28ന്...
മകളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ ജീവനൊടുക്കി; ദാരുണ സംഭവം എടപ്പാളിൽ
മലപ്പുറം: എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്‍മഹത്യ ചെയ്‌തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് ദാരുണ സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്‌ജന...
ഉദയംപേരൂരിൽ സിപിഎം നേതാവ് പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ
കൊച്ചി: ഉദയംപേരൂരിൽ സിപിഎം നേതാവിനെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടിഎസ് പങ്കജാക്ഷനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലെ...
സാമ്പത്തിക ബാധ്യത; മഞ്ചേശ്വരത്ത് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കി
കാസർഗോഡ്: മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജങ്ഷനിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ്...




































