Tag: sun burn kerala
എറണാകുളത്ത് യുവാവിന് സൂര്യാഘാതമേറ്റു
കൊച്ചി: എറണാകുളം വടക്കേക്കര പഞ്ചായത്തിൽ യുവാവിന് സൂര്യാഘാതമേറ്റു. 12ആം വാർഡിൽ വാഴേപ്പറമ്പിൽ ജിനീഷിനാണ് സൂര്യാഘാതമേറ്റത്. എറണാകുളം ജില്ലയിൽ ചൂട് കൂടുകയാണ്. പല്ലംത്തുരുത്തിൽ വെൽഡിങ് ജോലിക്കിടയിലാണ് യുവാവിന് സൂര്യഘാതമേറ്റത്.
ശരീരത്തിന് പുറത്തെ തൊലികൾ പൊള്ളലേറ്റ് കരിഞ്ഞ...
ചൂട് കൂടുന്നു, പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു
കൊല്ലം: സംസ്‌ഥാനത്ത് ചൂട് കൂടുന്നു. പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു. വട്ടപ്പട സ്വദേശി ഡി ദിനേശനാണ് സൂര്യാതപമേറ്റത്. വീട്ടിലെത്തിയപ്പോൾ ആണ് ശരീരത്തിൽ സൂര്യാഘാതമേറ്റ പാടുകൾ ദിനേശന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ദിനേശനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക...
വേനൽക്കാലം എത്തി; കരുതലോടെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കാലാവസ്‌ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്‌മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചില ജില്ലകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ കൂടി അടിസ്‌ഥാനത്തിലാണ്...