Tag: Supreme Court
ബംഗാളിലെ എസ്‌ഐആർ; ജഡ്‌ജിമാരുടെ മേൽനോട്ടത്തിൽ നടത്താൻ സുപ്രീം കോടതി
ന്യൂഡെൽഹി: ബംഗാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. എസ്‌ഐആർ നടപടികൾക്കായി ജഡ്‌ജിമാരെ നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്...
‘എസ്‌ഐആർ പൂർത്തീകരിച്ചേ പറ്റൂ, തടസപ്പെടുത്തരുത്’; മുന്നറിയിപ്പുമായി സുപ്രീം കോടതി
ന്യൂഡെൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി. എസ്‌ഐആർ നടപടികൾ തടസപ്പെടുത്താൻ പാടില്ലെന്നാണ് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. എല്ലാ സംസ്‌ഥാനങ്ങളും ഇക്കാര്യം വളരെ വ്യക്‌തമായി മനസിലാക്കണമെന്നും ചീഫ്...
‘വിവാഹിതയായ സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തെന്ന് പറയാനാകില്ല’
ന്യൂഡെൽഹി: വിവാഹിതയായ ഒരു സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തുവെന്ന് പറഞ്ഞ് പുരുഷനെതിരെ ബലാൽസംഗ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്‌റ്റിസുമാരായ ബിവി. നാഗരത്‌ന, ഉജ്‌ജ്വൽ ഭുയാൻ എന്നിവരടങ്ങിയ...
‘നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാം’; വാട്‌സ് ആപ്പിനോട് സുപ്രീം കോടതി
ന്യൂഡെൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിട്ടുപോകാൻ മെസേജിങ് ആപ്പായ വാട്‌സ് ആപ്പിനും മാതൃകമ്പനിയായ മെറ്റയ്‌ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അവരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും...
‘ജീവിതാവസാനം വരെ ജീവപര്യന്തം വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല’
ന്യൂഡെൽഹി: പ്രതികൾക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. അളവില്ലാതെ ജീവപര്യന്തം വിധിക്കാൻ ഭരണഘടനാ കോടതികൾക്ക് (സുപ്രീം കോടതി, ഹൈക്കോടതി) മാത്രമാണ് അധികാരമെന്നും കോടതി...
ഗവർണർ-സർക്കാർ സമവായം; സിസ തോമസ് കെടിയു വിസി, സജി ഗോപിനാഥ് ഡിജിറ്റൽ വിസി
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ ഗവർണർ-സർക്കാർ സമവായമായി. സിസ തോമസിനെ സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ചു. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും നിയമിച്ചു. ഇത് സംബന്ധിച്ച് ലോക്‌ഭവൻ വിജ്‌ഞാപനം...
വിസി നിയമനം; സേർച്ച് കമ്മിറ്റികൾ വീണ്ടും യോഗം ചേരും, അന്തിമവിധി സുപ്രീം കോടതിയുടേത്
ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കാൻ ജസ്‌റ്റിസ് സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സേർച്ച് കമ്മിറ്റികൾ വീണ്ടും യോഗം ചേരും. വിസി നിയമനത്തിനുള്ള മെറിറ്റ് അടിസ്‌ഥാനമാക്കി മുൻഗണന തയ്യാറാക്കാനാണ്...
ഗവർണർ-സർക്കാർ തർക്കം; വിസിമാരെ കോടതി തീരുമാനിക്കും, ഉത്തരവ് വ്യാഴാഴ്‌ച
ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. വിസിമാരെ കോടതി തീരുമാനിക്കും. ചാൻസലർ നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കി മുദ്രവെച്ച കവറിൽ കൈമാറാൻ ജസ്‌റ്റിസ് സുധാൻഷു ധുലിയയോട്...

































