Fri, Mar 29, 2024
22.5 C
Dubai
Home Tags Supreme Court

Tag: Supreme Court

കടമെടുപ്പ് പരിധി; ഹരജി ഇന്ന് സുപ്രീം കോടതിയിൽ- സർക്കാരിന് നിർണായകം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന് ഇന്ന് സുപ്രീം കോടതിയിൽ നിർണായക ദിനം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത്‌ കേരളം സമർപ്പിച്ച ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിശദമായ വാദം...

ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് നാലാം ദിനം; ഇന്ന് കിട്ടിയേക്കുമെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനം. ഞായർ ഒഴിവാക്കി, മൂന്നാം ശമ്പള ദിവസമായ ഇന്ന് കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങി 12 വകുപ്പുകളിലെ ജീവനക്കാർക്കാണ് ശമ്പളം...

മൂന്നാം തീയതിയായിട്ടും ഇല്ല; സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണം?

തിരുവനന്തപുരം: മാർച്ച് മൂന്നാം തീയതിയായിട്ടും സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. ചെറിയൊരു വിഭാഗം ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. ഭൂരിപക്ഷം വരുന്ന ജീവനക്കാർക്കും ശമ്പളം നൽകുന്നത് ട്രഷറി സേവിങ്സ് അക്കൗണ്ട് വഴിയാണ്. ഈ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; ശമ്പളവും പെൻഷനും മുടങ്ങി- ചരിത്രത്തിലാദ്യം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ അവസ്‌ഥയിൽ. പ്രതിസന്ധി സംസ്‌ഥാനത്തെ സകല മേഖലയെയും ബാധിച്ചു കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങി, പെൻഷൻ അഞ്ചുമാസത്തിലേറെ കുടിശികയുമായി. സപ്ളൈകോയിൽ നിന്നടക്കം...

ചന്ധീഗഡ് മേയർ തിരഞ്ഞെടുപ്പ്; ബിജെപിയുടെ വിജയം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ചന്ധീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിയുടെ വിജയം റദ്ദാക്കിയ സുപ്രീം കോടതി, എഎപി സ്‌ഥാനാർഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്...

‘ഹരജി പിൻവലിച്ചാൽ വിഹിതം തരാമെന്ന് കേന്ദ്രം, ശരിയല്ലെന്ന് കേരളം’; വിശദമായ വാദം കേൾക്കും

തിരുവനന്തപുരം: സാമ്പത്തിക തർക്കത്തിൽ കേന്ദ്രം യാതൊരുവിധ വിട്ടുവീഴ്‌ചക്കും തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വിഹിതം നൽകണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഹരജി പിൻവലിച്ചാലേ വിഹിതം തരികയുള്ളൂവെന്ന നിലപാട്...

സാമ്പത്തിക തർക്കം; കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം- ധനമന്ത്രി

തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ, സാമ്പത്തിക തർക്കത്തിൽ കേരളവും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി...

കേന്ദ്രത്തിന് തിരിച്ചടി; ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം- റദ്ദാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി. ഇലക്‌ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണ് ഇലക്‌ടറൽ ബോണ്ടുകളെന്ന സുപ്രധാന...
- Advertisement -