Tag: Supreme court Against Farm Bills
കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം; കാര്‍ഷിക നിയമം തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കാര്‍ഷിക നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട സുപ്രീംകോടതി, അത് അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്‍ഷിക ബില്ലുകള്‍ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തുമെന്നും വ്യക്‌തമാക്കി. കാര്‍ഷിക നിയമം...































