Tag: Supreme Court
വിസി നിയമനം; ‘എത്രയും വേഗം തീരുമാനം എടുക്കണം’- അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി
ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്‌റ്റിസ് ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിനാലാണ് സുപ്രീം കോടതിയുടെ വിമർശനം.
എത്രയുംവേഗം തീരുമാനം എടുക്കണമെന്നാണ് ജസ്‌റ്റിസ്...
കേരളത്തിലെ എസ്‌ഐആറിന് അടിയന്തിര സ്‌റ്റേ ഇല്ല; ഹരജി ഡിസംബർ രണ്ടിന് പരിഗണിക്കും
ന്യൂഡെൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ (എസ്‌ഐആർ) അടിയന്തിര സ്‌റ്റേ ഇല്ല. കേരളത്തിലെ എസ്‌ഐആർ നടപടിക്രമങ്ങൾ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട്...
‘സമയപരിധി നിശ്‌ചയിക്കാനാവില്ല, ബില്ലുകൾ അനിശ്‌ചിത കാലത്തേക്ക് തടഞ്ഞുവയ്‌ക്കരുത്’
ന്യൂഡെൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്‌ചയിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഭരണഘടനാ ബെഞ്ച് തള്ളി. ഇത് സംബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു നൽകിയ പ്രസിഡൻഷ്യൽ റഫറൻസിലാണ് സുപ്രീം കോടതി...
‘പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണം; കൃത്യമായ പരിശോധന വേണം’
ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ സംസ്‌ഥാന സർക്കാരുകളും ഇത് സംബന്ധിച്ച നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ്...
ജസ്‌റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്‌റ്റിസ്; നിയമിച്ച് രാഷ്‌ട്രപതി
ന്യൂഡെൽഹി: ജസ്‌റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ 53ആംമത് ചീഫ് ജസ്‌റ്റിസായി നിയമിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കി. നവംബർ 24ന് സത്യപ്രതിജ്‌ഞ ചെയ്‌ത് സ്‌ഥാനമേൽക്കും. ജസ്‌റ്റിസ് ബിആർ ഗവായ് വിരമിക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ് പുതിയ ചീഫ് ജസ്‌റ്റിസ്...
സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്; സൂര്യകാന്തിനെ ശുപാർശ ചെയ്‌ത് ബിആർ ഗവായ്
ന്യൂഡെൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് സൂര്യകാന്തിനെ ശുപാർശ ചെയ്‌ത് നിലവിലെ ചീഫ് ജസ്‌റ്റിസ് ബിആർ ഗവായ്. ആർഎസ് ഗവായ് നവംബർ 23നാണ് വിരമിക്കുന്നത്. സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചാൽ, സൂര്യകാന്ത്...
തെരുവുനായ ശല്യം ഇന്ത്യയുടെ പ്രതിച്‌ഛായയെ ബാധിച്ചു; സംസ്‌ഥാനങ്ങൾക്ക് നോട്ടീസ്
ന്യൂഡെൽഹി: തെരുവുനായ പ്രശ്‌നത്തിൽ കടുത്ത അതൃപ്‌തിയുമായി സുപ്രീം കോടതി. തെലങ്കാന, ബംഗാൾ സംസ്‌ഥാനങ്ങൾ ഒഴിച്ച്, മറ്റു സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്‌റ്റിസ് വിക്രംനാഥ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വിഷയത്തിൽ സംസ്‌ഥാനങ്ങൾ...
രാഷ്‌ട്രീയ ലക്ഷ്യം; അയ്യപ്പ സംഗമം തടയണം, സുപ്രീം കോടതിയിൽ ഹരജി
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഈ മാസം 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടിയെന്നും ഇതിന് ദേവസ്വം ബോർഡിനെ മറയാക്കുന്നതായും...





































