Tag: sushil modi about rjd
നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍ജെഡി ശ്രമിക്കുന്നു; സുശീല്‍ കുമാര്‍ മോദി
പാറ്റ്ന: ബിഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ട്വിറ്ററിലൂടെയായിരുന്നു സുശീലിന്റെ ആരോപണം. ലാലു എംഎല്‍എമാരെ വിളിച്ച ഓഡിയോ ടേപ്പും...





























