Tag: TATA TO INVEST IN BIGBASKET
ബിഗ്ബാസ്‌ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി കമ്പനികളില്‍ ഒന്നായ ബിഗ്ബാസ്‌ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. ഇടപാട് അന്തിമ ഘട്ടത്തിലാണെന്ന് സൂചനകളുണ്ട്.
ബിഗ്ബാസ്‌ക്കറ്റിന്റെ കേന്ദ്ര സ്‌ഥാനത്ത് എത്തുവാന്‍ വേണ്ട വലിയ...































