Fri, Jan 23, 2026
18 C
Dubai
Home Tags Terror attack

Tag: terror attack

കത്വ ഭീകരാക്രമണം; പിന്നിൽ അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരെന്ന് സൂചന

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ അതിർത്തി കടന്നെത്തിയ ഭീകരരെന്ന് വിവരം. മൂന്ന് ഭീകരരാണ് അതിർത്തി കടന്നെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ കൂട്ടത്തിൽ കൂടുതൽ പേരുണ്ടോയെന്നും സംശയമുണ്ട്....

ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ആറ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം...

കശ്‌മീരിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് അലമാരക്കുള്ളിലെ രഹസ്യ അറകളിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ വീടുകളിലെ അലമാരയ്‌ക്കുള്ളിൽ നിർമിച്ച രഹസ്യ അറകളിലെന്ന് വിവരം. അലമാരയുടെ വാതിൽ തുറന്നാൽ രഹസ്യ അറകളിലേക്ക് പ്രവേശിക്കാൻ...

ജമ്മു കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; കരസേനാ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനാ ജവാന് വീരമൃത്യു. കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മോഡർഗാം ഗ്രാമത്തിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുക ആയിരുന്നു. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം....

ജമ്മു കശ്‌മീരിലെ ഭീകരാക്രമണം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ സുരക്ഷ വിലയിരുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. നോർത്ത് ബ്ളോക്കിൽ നടക്കുന്ന യോഗത്തിൽ കരസേനാ മേധാവി...

ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; സൈനികന് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡ ജില്ലയിൽ വീണ്ടും ഭീകരാക്രമണം. ഇന്ന് പുലർച്ചെയാണ് സൈനിക പോസ്‌റ്റിന്‌ നേരെ വീണ്ടും ആക്രമണം ഉണ്ടായത്. ഒരു സൈനികന് പരിക്കേറ്റു. മേഖലയിൽ സുരക്ഷാ ജീവനക്കാരും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്....

ജമ്മു കശ്‌മീരിൽ സൈനിക പോസ്‌റ്റിന് നേരെ ആക്രമണം; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്‌മീരിലെ ദോഡയിലാണ് ഭീകരാക്രമണം നടന്നത്. സൈനിക പോസ്‌റ്റിന്‌ നേരെ ഭീകരർ വെടിയുതിർക്കുക ആയിരുന്നു. ദോഡയിലെ ഛട്ടാർഗാല മേഖലയിലെ പോലീസ്, രാഷ്‌ട്രീയ റൈഫിൾസ്...

പൂഞ്ചിലെ ഭീകരാക്രമണം; തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളായ രണ്ടു പാകിസ്‌ഥാൻ തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും...
- Advertisement -