Tag: terrorist attack in Baghdad
ബാഗ്‌ദാദിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
ബാഗ്‌ദാദ്: ഇറാഖ് തലസ്‌ഥാനമായ ബാഗ്‌ദാദിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. ബാഗ്‌ദാദ് വിമാനത്താവളത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്.
ട്രൈബൽ ഹാഷിദ് ഫോഴ്‌സ് സ്‌റ്റേഷനു നേരെ ആക്രമികൾ ഗ്രനേഡ് എറിയുകയായിരുന്നു....































