ബാഗ്‌ദാദിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു

By Desk Reporter, Malabar News
terrorist-attack-iraq_2020-Nov-09
Representational Image
Ajwa Travels

ബാഗ്‌ദാദ്: ഇറാഖ് തലസ്‌ഥാനമായ ബാഗ്‌ദാദിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. ബാഗ്‌ദാദ് വിമാനത്താവളത്തിന് സമീപമാണ് ആ​ക്ര​മ​ണം ഉണ്ടായത്.

ട്രൈ​ബ​ൽ ഹാ​ഷി​ദ് ഫോഴ്‌സ് സ്‌റ്റേഷനു നേ​രെ ആ​ക്ര​മി​ക​ൾ ഗ്രനേഡ് എറിയുകയായിരുന്നു. അഞ്ച്‌ ഉദ്യോഗസ്‌ഥരും ആ​റ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ സെൻട്രൽ ബാഗ്‌ദാദി​ലെ ആശുപത്രിയിലേക്ക് മാ​റ്റി.

നാല് വാഹനങ്ങളിലായാണ് തീവ്രവാദികൾ സംഭവ സ്‌ഥലത്ത് എത്തിയത്. ഇവർ വെടിയുതിർക്കുകയും ചെയ്‌തതായി എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. ഐഎസുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എ എഫ് പി റിപ്പോർട്ടിൽ പറയുന്നു.

National News:  ഫേസ്ബുക്ക് കേസ്; ഡെല്‍ഹി നിയമസഭാ പാനല്‍ മുന്‍ ഫേസ്ബുക്ക് ജീവനക്കാരനെ വിസ്‌തരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE