Tag: Thamarassery Student Conflict
‘ഷഹബാസ് എഴുതേണ്ട പരീക്ഷ പ്രതികൾ എഴുതേണ്ട; പ്രതിഷേധം, സംഘർഷാവസ്‌ഥ
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ളാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾക്കെതിരെ പ്രതിഷേധം ശക്‌തമായതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്‌ഥ. പ്രതികളായ വിദ്യാർഥികളെ പത്താം ക്ളാസ് പരീക്ഷ എഴുതിക്കുന്നതിന് എതിരേയായിരുന്നു പ്രതിഷേധം.
ഇതോടെ, വിദ്യാർഥികൾക്ക് വെള്ളിമാടുകുന്ന്...
ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവം; നഞ്ചക്ക് കണ്ടെത്തി, ഫോണുകളിൽ നിർണായക തെളിവ്
കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ താമരശ്ശേരിയിൽ പത്താം ക്ളാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പോലീസ്. ഷഹബാസിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നഞ്ചക്ക് പ്രതികളിൽ ഒരാളുടെ വീട്ടിലെ അലമാരയിൽ നിന്നാണ്...
ആയുധംകൊണ്ട് മർദ്ദനം, ഷഹബാസിന്റെ തലയോട്ടി തകർന്നു; പോസ്‌റ്റുമോർട്ടം റിപ്പോർട്
കോഴിക്കോട്: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. വലതുചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, മരിച്ച ഷഹബാസിന്റെ മൃതദേഹം താമരശ്ശേരിയിലെ...
‘ഷഹബാസിന്റെ മരണം ഏറെ ദുഃഖകരം’; വിശദ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്: താമരശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ വിശദ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം ഫേസ്ബുക്ക്...
താമരശേരി ട്യൂഷൻ സെന്ററിലെ സംഘട്ടനം; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരിച്ചു
കോഴിക്കോട്: താമരശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. എംജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്‌ബാലിന്റെ മകനുമായ മുഹമ്മദ്...


































