Tag: Thanakpur SDM
നേപ്പാള്‍ പൗരന്‍മാര്‍ ഇന്ത്യന്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നതായി താനക്പൂര്‍ എസ്ഡിഎം
ചമ്പാവത്ത്: ബന്‍ബാസ അതിര്‍ത്തിയിലൂടെ രാജ്യത്തേക്കെത്തുന്ന നിരവധി നേപ്പാളി പൗരന്‍മാര്‍ ഇന്ത്യന്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നുണ്ടെന്ന് അറിയിച്ച് താനക്പൂരിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) ഹിമാന്‍ഷു കഫാല്‍തിയ. ഇത്തരത്തില്‍ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച്...































