Tag: The Kerala Story 2
ദ കേരള സ്‌റ്റോറി; കാണാൻ ആളില്ല, ഷോകൾ റദ്ദാക്കി, സിനിമയോട് മുഖം തിരിച്ച് കേരളം
കൊച്ചി: നിയമ നടപടികൾക്കൊടുവിൽ പ്രദർശനാനുമതി ലഭിച്ച 'ദ കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമ കാണാൻ കേരളത്തിൽ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിങ് കണക്ക് വളരെ കുറവാണ്. സംസ്‌ഥാനത്ത് ആകെ 38...
‘ദ കേരള സ്‌റ്റോറി 2’; റിലീസ് തടഞ്ഞ ഉത്തരവിന് സ്‌റ്റേ, സിനിമ പ്രദർശിപ്പിക്കാം
കൊച്ചി: ‘ദ കേരള സ്‌റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഡിവിഷൻ ബെഞ്ച്. നിർമാതാക്കളുടെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകിയത്....
‘കേരളത്തെ മോശമായി കാണിക്കുന്നില്ല, സാമൂഹിക വിപത്തിനെ തുറന്നു കാട്ടുകയാണ്’
ന്യൂഡെൽഹി: ‘ദ കേരള സ്‌റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ നിർമാതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നു. ജസ്‌റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പിവി. ബാലകൃഷ്‌ണൻ എന്നിവരുടെ...
‘ദ കേരള സ്‌റ്റോറി 2’; സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി 2’വിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് സ്‌റ്റേ ചെയ്‌തുകൊണ്ടുള്ള ഉത്തരവ് ജസ്‌റ്റിസ് ബെച്ചു കുര്യൻ പുറപ്പെടുവിച്ചത്. നാളെയാണ് സിനിമ റിലീസ്...
‘ദ കേരള സ്‌റ്റോറി 2; സിനിമയ്‌ക്ക് കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല’
കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി 2’വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. സിനിമയ്‌ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ട് ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത്...
‘ദ കേരള സ്‌റ്റോറി 2’ വിവാദം; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
കൊച്ചി: വിവാദ ചിത്രം 'ദ കേരള സ്‌റ്റോറി 2'വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സെൻസർ ബോർഡിന് കേരള ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സിനോടും കോടതി വിശദീകരണം...



































