Sun, Oct 19, 2025
28 C
Dubai
Home Tags Theft

Tag: Theft

മാങ്ങാനം കവർച്ച; മോഷണസംഘം അഭ്യാസികൾ, അപാര മെയ്‌വഴക്കം, ജില്ല വിട്ടിട്ടില്ലെന്ന് സൂചന

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വീട് കുത്തിപ്പൊളിച്ച് 50 പവൻ സ്വർണം കവർന്ന കേസിൽ അന്വേഷണം തുടരുന്നു. സ്വർണം കവർന്നത് അഭ്യാസികളുടെ മോഷണ സംഘമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. അപാര മെയ്‌വഴക്കമുള്ളവരാണ് മോഷണ സംഘത്തിലുള്ളത്. ഇവർ...

കോട്ടയത്ത് വൻ കവർച്ച; 50 പവൻ സ്വർണവും പണവും കവർന്നു- അന്വേഷണം

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച. വയോധികയും മകളും താമസിക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്. 50 പവൻ സ്വർണവും പണവുമാണ് കവർന്നത്. ഇന്നലെ രാത്രി രണ്ടുമണിക്കും പുലർച്ചെ ആറുമണിക്കും ഇടയിലാണ് മോഷണം...

ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തു; പരാതിയിൽ ദുരൂഹത, രണ്ടുപേർ പിടിയിൽ

മഞ്ചേരി: ജ്വല്ലറികളിലേക്ക് ആഭരണം നൽകുന്ന സ്‌ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 75 പവനോളം തട്ടിയെടുത്തെന്ന പരാതിയിൽ ദുരൂഹത. സംഭവം നാടകമാണെന്നാണ് പോലീസിന്റെ സംശയം. പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും പോലീസ് പിടികൂടി ചോദ്യം ചെയ്‌ത്‌...

കേരളത്തിൽ എത്തിയത് 14 അംഗ കുറുവ സംഘം; മൂന്നുപേരെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ കുറുവ സംഘം എത്തിയെന്ന് സ്‌ഥിരീകരിച്ചു. പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ തമിഴ്‌നാട് സ്വദേശി സന്തോഷ് ശെൽവൻ കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ഒപ്പം പിടികൂടിയ മണികണ്‌ഠൻ മോഷ്‌ടാവ്‌ ആണെന്നതിൽ...

കുറുവ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്‌തം, ലക്ഷ്യം സാധാരണ വീടുകൾ; ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ: കുറുവ സംഘത്തിന്റെ മോഷണം വ്യാപകമായ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി പോലീസ്. ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ജനങ്ങൾക്ക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്. കുറുവ സംഘം ശബരിമല...

യുവാവിനെ ബന്ദിയാക്കി പണം തട്ടിയ കേസിൽ പ്രതി പരാതിക്കാരൻ തന്നെ; ആസൂത്രിത നാടകം

കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ ബന്ദിയാക്കിയ ശേഷം പണം കവർന്നെന്ന പരാതിയിൽ വൻ ട്വിസ്‌റ്റ്. പ്രതി പരാതിക്കാരൻ തന്നെയെന്ന് അന്വേഷണ സംഘം അറിയിച്ചു. പരാതിക്കാരനായ പയ്യോളി സ്വദേശി സുഹൈലും കൂട്ടാളികളും ചേർന്ന് പണം...

നിവേദ്യ ഉരുളി മോഷണം ക്ഷേത്ര ജീവനക്കാരുടെ അറിവോടെ? പ്രതിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: ശ്രീ പത്‌മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ പ്രതിയായ ഗണേഷ് ഝായുടെ മൊഴി പുറത്ത്. ഉരുളി മോഷ്‌ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്. നിവേദ്യ ഉരുളി...

യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ, 25 ലക്ഷം തട്ടിയെടുത്തു; അന്വേഷണം

കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളകുപൊടി വിതറിയ നിലയിലായിരുന്നു. കൈയിലുണ്ടായിരുന്ന 25 ലക്ഷം...
- Advertisement -