Tag: Three Missing Women Found
ഒടുവിൽ ആശ്വാസം; വനത്തിനുള്ളിൽ കാണാതായ മൂന്ന് സ്‌ത്രീകളെയും കണ്ടെത്തി
കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ വനത്തിനുള്ളിൽ കാണാതായ മൂന്ന് സ്‌ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാർലി സ്‌റ്റീഫൻ എന്നിവരെയാണ് കണ്ടെത്തിയത്. വനത്തിൽ നിന്നും ആറ് കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്....