Tag: Thrinamool congress
ലാഭം ഉണ്ടാക്കിയ ശേഷം പാർട്ടിയെ വഞ്ചിച്ച് പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ല; മമത
കൊൽക്കത്ത: വർഷങ്ങളോളം പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ലെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മുന്‍മന്ത്രി സുവേന്ദു അധികാരി തൃണമൂലില്‍ നിന്നും പുറത്തു പോകുന്നുവെന്ന...
കര്‍ഷകബന്ദിന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയില്ല
കൊല്‍ക്കത്ത: കര്‍ഷക സംഘടനകള്‍ നാളെ നടത്തുന്ന ഭാരതബന്ദിനെ പിന്തുണക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കര്‍ഷകര്‍ക്ക് ഒപ്പമാണ് എങ്കിലും ബന്ദ് നടത്തുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് എംപി പറഞ്ഞു.
അതേസമയം,...
തൃണമൂലിന്റെ സ്വാഭാവിക മരണമാണ് ആഗ്രഹം; ബിജെപി നേതാവ്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 'സ്വാഭാവിക മരണ'മാണ് പശ്‌ചിമ ബംഗാളില്‍ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ബിജെപി. സംസ്‌ഥാനത്ത് രാഷ്‍ട്രപതി ഭരണം വേണ്ടെന്നും ബിജെപി നേതാവ് സമിക് ഭട്ടാചാര്യ പറഞ്ഞു
'പശ്‌ചിമ ബംഗാളില്‍ ആര്‍ട്ടിക്കിള്‍ 356 (രാഷ്‍ട്രപതി ഭരണം)...
ധൈര്യമുണ്ടെങ്കില്‍ അറസ്‌റ്റ് ചെയ്യൂ; ബിജെപിയോട് മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് വാക്പോര് ശക്‌തമാവുന്നു. തൃണമൂല്‍ നേതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് വിലക്ക് വാങ്ങാനാണ് ബിജെപി ശ്രമമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചത്.
അടുത്തവര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്‍കുര ജില്ലയില്‍...
ബംഗാളിന്റെ പാരമ്പര്യവും സംസ്‌കാരവും തകര്‍ന്നുവെന്ന് അമിത് ഷാ; എതിര്‍പ്പുമായി തൃണമൂല്‍
കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം പുതിയ രാഷ്‌ട്രീയ യുദ്ധത്തിന് വഴിതുറക്കുന്നു. തന്റെ രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തില്‍ പ്രമുഖ ഹിന്ദു ആരധനാലയങ്ങള്‍ കയറിയിറങ്ങിയ ഷാ സംസ്‌ഥാനത്തിന്റെ...
രാജ്യം പട്ടിണിയില്‍, സര്‍ക്കാരിന് മുഖ്യം ക്ഷേത്രവും പൗരത്വ ഭേദഗതിയും; മഹുവ മൊയ്‍ത്ര
കൊല്‍ക്കത്ത: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രം പണിയുന്നതിനും പൗരത്വ ഭേദഗതിക്കും പൗരത്വ പട്ടികക്കുമാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്‍ത്ര. പാക്കിസ്‌ഥാനേയും ബംഗ്ളാദേശിനേയും കടത്തിവെട്ടി...




































