Fri, Jan 23, 2026
19 C
Dubai
Home Tags Thrissur Pooram

Tag: Thrissur Pooram

പൂരലഹരിയിൽ തൃശൂർ; എഴുന്നള്ളിപ്പുകൾ തുടങ്ങി, നഗരത്തിൽ ഗതാഗത നിയന്ത്രണം

തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള കണിമംഗലം ശാസ്‌താവിന്റെ എഴുന്നള്ളത്തിന് തുടക്കമായി. രാവിലെ 6.45ന് ചെമ്പൂക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെട്ടു. ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ്...

പൂരങ്ങളുടെ പൂരം; തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്‌തന്റെ നഗരി പൂരാവേശത്തിലേക്ക് വഴിമാറും. പൂരത്തെ പൂർണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും രാവിലെ മുതൽ പൂരക്കൊടികൾ...

തൃശൂർ പൂരം കലക്കൽ; അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണം- ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിലെ അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മാനദണ്ഡങ്ങൾക്ക് അനുസൃതമായും വ്യവസ്‌ഥാപിതവുമായ പൂരം നടത്തണം. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാൻ പാടില്ലെന്നും ഉണ്ടാക്കുന്നവരെ കർശനമായി നേരിടണമെന്നും ജസ്‌റ്റിസുമാരായ അനിൽ കെ...

തൃശൂർ പൂരം കലക്കൽ; മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം

തൃശൂർ: പൂരം കലക്കൽ അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം. എഡിജിപി എംആർ അജിത് കുമാറിന്റെ വീഴ്‌ചയെ കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. തൃശൂർ പൂരം...

ഉൽസവങ്ങളിലെ ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗം; സുപ്രീം കോടതി

ന്യൂഡെൽഹി: ഉൽസവങ്ങളിലെ ആന എഴുന്നള്ളിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി. ഉൽസവങ്ങളിൽ ആന എഴുന്നള്ളിപ്പ് പൂർണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന്...

ആന എഴുന്നള്ളിപ്പ്; നിയന്ത്രണങ്ങൾക്ക് സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത തീരുമാനം പിൻവലിക്കാതെ സുപ്രീം കോടതി. സ്‌റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്‌നേഹികളുടെ സംഘടനയുടെ ആവശ്യമാണ് സുപ്രീം കോടതി നിരസിച്ചത്. കേരളത്തിൽ...

‘പൂരം കലക്കാൻ ഗൂഢാലോചന നടത്തി, ബോധപൂർവം പ്രശ്‌നം ഉണ്ടാക്കി; ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്’

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എഡിജിപി എംആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. ദേവസ്വത്തിലെ ചിലർ തൽപ്പരകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നും...

‘ചട്ടങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാം’; ദേവസ്വങ്ങൾക്ക് അനുകൂല വിധിയുമായി സുപ്രീം കോടതി

കൊച്ചി: ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ദേവസ്വങ്ങൾക്ക് അനുകൂലമായാണ് സുപ്രീം കോടതി കോടതി. നിലവിലെ ചട്ടങ്ങൾ പാലിച്ചു കൊണ്ടുതന്നെ ദേവസ്വങ്ങൾക്ക് ആനയെ...
- Advertisement -