Wed, Jul 22, 2026
35.1 C
Dubai
Home Tags Thrissur Pooram

Tag: Thrissur Pooram

തൃശൂർ പൂരം; വെടിക്കെട്ടിന് അനുമതി ലഭിച്ചു

തൃശൂർ: പൂരത്തിനോട് അനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്‌ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകി. കര്‍ശന കൊറോണ നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താൻ നേരത്തെ തീരുമാനമായിരുന്നു. പരിശോധനയ്‌ക്ക് ശേഷം...

തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തും; 45 കഴിഞ്ഞവർക്ക് വാക്‌സിൻ സ്വീകരിച്ചാൽ മാത്രം പ്രവേശനം

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗം പൂര്‍ത്തിയായി. കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് യോഗത്തിന്റെ തീരുമാനം. പരിശോധനയ്‌ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്....

തൃശൂർ പൂരം നടത്തിപ്പ്; നിർണായക യോഗം ഇന്ന്

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് നിർണായക യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30നാണ് ചീഫ് സെക്രട്ടറി തല യോഗം ചേരുക. പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. കോവിഡ്...

‘തൃശൂര്‍ പൂരമടക്കം എല്ലാ ആഘോഷങ്ങളും മാറ്റി വെക്കണം’; ഐഎംഎ

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റി വെക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളിൽ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. പ്രജകളുടെ...

തൃശൂര്‍ പൂരം; കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനമില്ല, മാര്‍ഗനിര്‍ദേശം പുറത്തിറക്കും

തൃശൂര്‍: പൂരം നടത്തിപ്പില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കാൻ സര്‍ക്കാര്‍. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് നീക്കം. പൂരവുമായി ബന്ധപ്പെട്ട ചടങ്ങില്‍ മാറ്റമുണ്ടാകില്ലെങ്കിലും ഇലഞ്ഞിത്തറ മേളം കാണാന്‍...

പൂരം നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ല; തടസപ്പെടുത്തരുത് എന്ന് ടിഎൻ പ്രതാപൻ എംപി

തൃശൂർ: പൂരം നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്‌തമാക്കി കൊച്ചിൻ ദേവസ്വം ബോർഡ്. ജനപങ്കാളിത്തം കുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം ബോർഡ് അംഗങ്ങൾ അറിയിച്ചു. തൃശൂർ പൂരം നടത്തുന്നത് തടസപ്പെടുത്തരുത്...

പൂരം പ്രദർശനം; ഉൽഘാടനം നിർവഹിച്ച് മന്ത്രി എസി മൊയ്‌തീൻ

തൃശൂർ : തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പൂരം പ്രദർശനത്തിന് തിരി തെളിഞ്ഞു. മന്ത്രി എസി മൊയ്‌തീനാണ് പൂരം പ്രദർശനം ഉൽഘാടനം ചെയ്‌തത്‌. ഉൽഘാടനം പൂർത്തിയായെങ്കിലും പ്രദർശനത്തിന് ആവശ്യമായ സ്‌റ്റാളുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ...

തൃശൂർ പൂരം; തീരുമാനം പുനർവിചിന്തനം നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

തൃശൂർ : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്താനുള്ള തീരുമാനം പുനർവിചിന്തനം നടത്തണമെന്ന ആവശ്യവുമായി ജില്ലാ മെഡിക്കൽ ഓഫീസർ. അല്ലാത്തപക്ഷം കോവിഡ് വ്യാപനം അപകടകരമായ അവസ്‌ഥയിലേക്കാണ് എത്തുന്നതെന്നും,...
- Advertisement -