Tag: Thrissur Pooram
കോറോണയല്ല, ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ; ഡോ. ബിജു
കോഴിക്കോട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു. ഭരണാധികാരികൾക്കും രാഷ്‌ട്രീയക്കാർക്കും ഉൽസവപ്രേമികൾക്കും എതിരെ രൂക്ഷമായ ഭാഷയിലാണ് ഡോ. ബിജു തന്റെ...
ശബരിമലയിലേതു പോലെ മടിച്ചു നിൽക്കരുത്, തൃശൂർ പൂരം ഒഴിവാക്കണം; സർക്കാരിനോട് എൻഎസ് മാധവൻ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തൃശൂർ പൂരം പോലെ ആളുകൾ തടിച്ചു കൂടാൻ സാധ്യത കൂടുതലുള്ള പരിപാടികൾ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയില്‍...
തൃശൂർ പൂരം; പ്രവേശന പാസ് നാളെ മുതൽ ലഭിക്കും
തൃശൂർ: പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്‌ച മുതൽ ലഭിക്കും. കോവിഡ് ജാഗ്രതാ പോർട്ടലിൽ നിന്നാണ് പാസ് ഡൗൺലോഡ് ചെയ്യേണ്ടത്. രാവിലെ പത്ത് മണി മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പാസ് ലഭിക്കുന്നതിനായി തൃശൂർ ജില്ലയുടെ ഫെസ്‌റ്റിവൽ...
തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം
തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആയിരിക്കും യോഗം ചേരുക. ഇന്ന് രാവിലെ 10 മണിക്കാണ് യോഗം. ജില്ലാ കളക്‌ടറും കമ്മീഷണറും...
തൃശൂർ പൂരത്തിന് എത്തുന്നവർക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ നിർബന്ധം
തൃശൂർ : പൂരത്തിന് എത്തുന്ന ആളുകൾ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുക്കണമെന്ന് കർശന നിർദേശം നൽകി അധികൃതർ. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. പൂരത്തിന് പങ്കെടുക്കുന്നവർ കോവിഡ് വാക്‌സിന്റെ ആദ്യ...
തൃശൂർ പൂരം; ആനകളെ എഴുന്നള്ളിക്കാൻ കർശന നിർദേശവുമായി വനംവകുപ്പ്
തൃശൂർ : പൂരത്തിന് കൊടിയേറിയതിന് പിന്നാലെ ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിർദേശവുമായി വനംവകുപ്പ്. തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന എല്ലാ ആനകളുടെയും പാപ്പാൻമാർ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്...
തൃശൂർ പൂരം; ഇന്ന് കൊടിയേറ്റം
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ 11.30നും 11.45നും മധ്യേയാണ് കൊടിയേറ്റം. തൊട്ടുപിന്നാലെ 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. ആലിന്റേയും മാവിന്റേയും ഇലകൾ...
തൃശൂർ പൂരത്തിന് കൂടുതൽ ഇളവുകൾ; ഘടകപൂരങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കില്ല
തൃശൂർ: പൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം. ഘടകപൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തിയത് ഒഴിവാക്കും. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ആർടിപിസിആർ ടെസ്‌റ്റ് നടത്തിയവർക്കും കോവിഡ്...





































