Tag: THrissur Railway Station
തൃശൂര്‍; റെയില്‍വേ സ്‌റ്റേഷനിലെ പ്രധാന കവാടം ലോക്ക്ഡൗണിന് ശേഷം തുറന്നു
തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചതോടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ പ്രധാന പ്രവേശന കവാടം തുറന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ്...































